അന്‍വര്‍ ചങ്ങമ്പള്ളി
നായന്റെ സങ്കരങ്ങളില്‍ ഒന്നാണല്ലോ, മേനോന്‍, ഇവറ്റകളെ ഒന്നിച്ച് തല്‍ക്കാലത്തിന് നായനെന്നു പറയട്ടെ, ആരാണു നായനെന്ന് പറഞ്ഞു തരാം: ശ്രദ്ധിച്ചു മനസിലാക്കണം. ബ്രാഹ്മണര്‍ക്ക് കൂടുംബത്തിലെ മൂത്തയാള്‍ക്ക് മാത്രമേ വേളി കഴിക്കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ ഏതങ്കിലും തറവാടുകളിലോ, നായര്‍ വീടുകളിലോ സംബന്ധം കൂടണം. സംബന്ധമെന്നാല്‍ എന്താണന്നു പറയാം ത്രിസന്ധ്യ കഴിഞ്ഞ് അരമനകളിലെത്തുകയും, പള്ളിയുറക്കം കഴിഞ്ഞ് അതിരാവിലെ അവിടം കാലിയാക്കുകയും ചെയ്യുന്ന മഹത്തരമായ ഏര്‍പ്പാട്. ഇനിയെങ്ങാനും ബ്രാഹമണന്‍ സംബന്ധയുറക്കത്തിനുവന്ന് സംബന്ധക്കാരി ഗര്‍ഭിണിയായാല്‍ അവള്‍ക്കുള്ള ചെല്ലും, ചെലവും സംബന്ധക്കാരന്‍ ബ്രാഹ്മണന്റെ വഹയുണ്ടായിരിക്കും. കുട്ടിയെ പരിഗണിക്കയുമാവാം. സംബന്ധം കൂടി ഗര്‍ഭവും സമ്മാനിച്ച് കടന്നു കളയുന്ന പാരമ്പര്യവും നന്നായി നടന്നിരുന്നു. ചിലര്‍ സംബന്ധ വിദ്വാന്‍മാര്‍ തന്നെയായിരുന്നു.
പാപ ജാതകമുള്ള പെണ്ണിന് ചില ധന്യ മുഹൂര്‍ത്തങ്ങളില്‍ ബ്രാന്മണന്‍ പുടവ കൊടുത്താല്‍ എല്ലാം ഓക്കെയാവുമല്ലോ!!! പിന്നെ അവന്റെ ലൈംഗിക അടിമയാണവള്‍. പിന്നെയും അനേകായിരം കാരണങ്ങളാള്‍ വിവാഹ സ്വപ്നം പോലും കാണാന്‍ അര്‍ഹതയില്ലാത്ത സ്ത്രീരത്‌നങ്ങള്‍ അരമനകളില്‍ യഥേഷ്ടം ലഭ്യമാണ്.
ഇന്നാണങ്കില്‍ വിഷയത്തില്‍ phd എന്നൊക്കെ പറയാവുന്ന തരത്തില്‍. സംബന്ധം ജീവിത സപര്യയാക്കുകയും, അതിനു വേണ്ടി നാടുകള്‍ ചുറ്റി സഞ്ചരിക്കുകയും, സംബന്ധക്കാരി ഗര്‍ഭിണിയാവാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയും, അഥവാ ഗര്‍ഭമുണ്ടായാല്‍ അതിവിദഗ്ദമായി മുങ്ങുകയും ചെയ്യുന്ന വിദ്വാന്മാരെ നമ്മള്‍ ഈയടുത്തുണ്ടായ നോവലുകളില്‍ല്‍ പോലും പരിചയപ്പെട്ടല്ലോ! എഴുത്തുകാരന് പ്രണാമം) സംബന്ധത്തിനും, വ്യഭിചാരത്തിനും പറ്റിയ പെണ്ണുങ്ങള്‍ യഥേഷ്ടം ലഭ്യമാക്കാന്‍ നിയമ വ്യവസ്ഥകളില്‍ പഴുതടച്ച വിക്രിയകളുമുണ്ട്. ജാതകം പോലെ ക്രൂരമായവ. പാപ ജാതകമുള്ള പെണ്ണിന് ചില ധന്യ മുഹൂര്‍ത്തങ്ങളില്‍ ബ്രാന്മണന്‍ പുടവ കൊടുത്താല്‍ എല്ലാം ഓക്കെയാവുമല്ലോ!!! പിന്നെ അവന്റെ ലൈംഗിക അടിമയാണവള്‍. പിന്നെയും അനേകായിരം കാരണങ്ങളാള്‍ വിവാഹ സ്വപ്നം പോലും കാണാന്‍ അര്‍ഹതയില്ലാത്ത സ്ത്രീരത്‌നങ്ങള്‍ അരമനകളില്‍ യഥേഷ്ടം ലഭ്യമാണ്. ഇവരേയെല്ലാം രക്ഷിക്കാന്‍ ബ്രാഹ്മണനു സാധ്യമാണു താനും. (ശക്തനായ രക്ഷകര്‍ത്താവ് ) ധനുമാസത്തിലെ തിരുവാതിര നാളില്‍ പൂത്തിരുവാതിര പോലോത്ത മഹത്തായ ആചാരങ്ങള്‍ എന്തിനായിരുന്നു എന്ന് ഈയുള്ളവന്‍ ചോദിച്ചാല്‍ നിങ്ങള്‍ക്കെന്നെ നിഗ്രഹിക്കാനുള്ള ദേശ്യമുണ്ടാകും.
ധനുമാസത്തിന് ഒരു പ്രത്യേകതയുമില്ല, അതും രാത്രി!! തിരുവാതിരക്ക് ഇന്ന വസ്ത്രമേ ഉപയോഗിക്കാവൂ എന്നും, ലാസ്യം മാത്രമാണ് തിരുവാതിരയുടെ ഉള്ളടക്കമെന്നും എല്ലാവര്‍ക്കുമറിയാമല്ലോ! അവസാനം ധനുമാസത്തിലെ ആതിര കുളിര്‍പ്പിക്കുന്ന വേളയില്‍ കളിക്കു പകരം അവന്‍ കണ്ട ആ കാര സൗഷ്ടവങ്ങളില്‍ ഏറ്റവും മനോഹരമായത് തിരഞ്ഞെടുത്ത്, പുലരും വരേ ശയനപ്രദിക്ഷണത്തിന് തരുണികളെ അരമനകളിലേക്ക് വലിച്ചുകൊണ്ടു പോകുന്നതും ആര്‍ക്കുമറിയില്ല.
തെളിവിന് കുഞ്ഞു വരികള്‍ കിടക്കട്ടെ.
ആതിരരാവിന്‍ ശലഭിതമാകും
വെന്‍പ്രഭതന്നില്‍ പുളകിതയാമം
കാമിനിമാരുടെ ശോഭിത രൂപം
പീയുഷമാക്കും ഇണനയനങ്ങള്‍
മഞ്ഞള്‍ ചന്ദനം നിറ ഉടലില്‍ പൂശി
മഞ്ഞയണിഞ്ഞും പുതുനീരില്‍ തുടിച്ചും
വന്നീടും നവകന്യകള്‍ തിങ്കള്‍ രാവില്‍
കുന്നോളം അഴകാല്‍ കലപില മുഴക്കി
ശ്രീശങ്കരനുടെ സതിരുകള്‍ പാടി
പൗര്‍ണ്ണമി രാവില്‍ മണ്ടിനടന്നും
ഇടത് തിരിഞ്ഞും ഒന്ന് വലതുമറിഞ്ഞും
ഒറ്റകാലില്‍ ചുറ്റിതിരിഞ്ഞും ആശ്രമ കന്യകള്‍
കൈതപ്പൂവിന്‍ സൗരഭമുയരും ശുഭ്ര
പട്ടുപുടവകള്‍ പ്രഭചൊരിയും നേരം
യൗവനയുക്തരാം കാമുകമനസ്സുകള്‍
ഇരുളില്‍ മണ്ടും തിരുവാതിര ഉത്സവം
പുളകിതമായൊരു ധനുവിന്‍രാവ്
പലകുറി നിനവില്‍ കനവായ് നിറയും
വിരഹിതമായൊരു തണുവിന്‍ രാവില്‍
ചടുലത മാത്രം ഈ പൊളി കനവില്‍കാന്മൂ
നമ്പൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും, വര്‍ഗ്ഗശുദ്ധി നിലനിര്‍ത്തുന്നതിനും, വര്‍ഗ്ഗീയമായ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിനുമായി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.
ഈ മൂത്ത പുത്രനെ അച്ഛന്‍ നമ്പൂതിരി എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ അഫ്ഫന്‍ നംമ്പൂതിരി എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നമ്പൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് അനുചരന്മാരായ ശൂദ്രരെ വരുതിയില്‍ നിര്‍ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ വര്‍ഗ്ഗീയ തന്ത്രം.
ലൈംഗീകതക്കുമാത്രമായി സംബന്ധ വീടുകളിലെത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നമ്പൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ, സംബന്ധക്കാരിക്കോ, അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല.
അഫ്ഫന്‍ നമ്പൂതിരിമാര്‍ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു. സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല. ഒരു അഫ്ഫന്‍ നംമ്പൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ നമ്പൂതിരിമാര്‍ കോവിലകങ്ങളിലും, നായര്‍ തറവാടുകളിലും സംബന്ധക്കാരായി യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു. ഒരു ഉത്തരവാദിത്വവുമില്ലാതെ, ലൈംഗീകതക്കുമാത്രമായി സംബന്ധ വീടുകളിലെത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നമ്പൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ, സംബന്ധക്കാരിക്കോ, അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നമ്പൂതിരിയുടെ പാദസ്പര്‍ശമേല്‍ക്കുന്നതുതന്നെ മഹാഭാഗ്യമായാണ് നായര്‍ സമുദായത്തെ ഇവര്‍ അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തിയിലേക്ക് പാകപ്പെടുത്തിയ നമ്പൂതിരിമാര്‍ ഈ അപചയം തങ്ങളുടെ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി ഏര്‍പ്പെടുത്തിയ ക്രൂര നിയമമായിരുന്നു സ്മാര്‍ത്തവിചാരം. തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നമ്പൂതിരിമാരെല്ലാം നായര്‍ സംബന്ധം മാത്രം അനുവദിക്കപ്പെട്ട് പുറത്തുപോയതിനാല്‍ നമ്പൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹവും ലൈംഗീകതയും കിട്ടാക്കനിയായതില്‍ അത്ഭുതമില്ലല്ലോ. നമ്പൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത അച്ഛന്‍ നമ്പൂതിരി മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നമ്പൂതിരിമാരുടെ അടുക്കളകള്‍ കന്യകമാരാല്‍ നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.അതായത് അക്കാലത്ത് നമ്പൂതിരി സ്ത്രീകളില്‍ 60 ശതമാനവും അവിവാഹിതരോ, വിധവകളോ ആയിരുന്നു. മാത്രമല്ല, അച്ഛന്‍ നമ്പൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്‌നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ സ്മാര്‍ത്തവിചാരം നല്ലൊരു ഒറ്റമൂലിയായിരുന്നു.
സ്മാര്‍ത്തവിചാരം ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട നമ്പൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സമ്പ്രദായമാണ്.നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്. ദാസീ വിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്തവിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിഛേദം, ശുദ്ധഭോജനം എന്നിങ്ങനെ.
ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസിയായ നായര്‍ സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക. ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ 'സാധനം' എന്നാണു വിളിക്കുക. സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം. സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ആ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം ! ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 36 വര്‍ഷം നീണ്ടുനിന്ന സ്മാര്‍ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ സാധനമായി നരകിച്ചതു മിച്ചം !
നായന്‍ ഒരു കാലത്തെ നമ്പൂതിരിയുടെ ലൈംഗിക അടിമയായിരുന്നു. അതിനപ്പുറം അഭിനവ മാട തത്തകളെപ്പോലയുള്ള വിലക്കൂടിയ വേശ്യ, നിലവാരമുള്ള ഇനമായിരുന്നു. ഒരേ സമയം ഒന്നിലധികം സംബന്ധക്കാരെ വെച്ചു പുലര്‍ത്തുന്നവര്‍.
അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നമ്പൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക. അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍, ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍, അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്. സ്മാര്‍ത്തവിചാരണ നടത്താനും സാധനം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.
ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക. വിചാരണ സമയത്ത് സാധനം കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം. ഈ അവസരത്തില്‍ സാധനവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും. ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്മാര്‍ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് കുട്ടി എന്നു പേരുള്ള കുട്ടിപ്പട്ടരായിരിക്കും. കുറ്റം തെളിഞ്ഞുകഴിഞ്ഞാല്‍ സാധനത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി, ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ജനം പിരിഞ്ഞുപോകും.
1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60ഓളം സ്മാര്‍ത്തവിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നമ്പൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും, സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം. അതല്ലാതെ, സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
ഹാ! പറഞ്ഞു, പറഞ്ഞു കാടുകയറി. നായന്മാര്‍ ആണ് വിഷയം. നായന്‍ ഒരു കാലത്തെ നമ്പൂതിരിയുടെ ലൈംഗിക അടിമയായിരുന്നു. അതിനപ്പുറം അഭിനവ മാട തത്തകളെപ്പോലയുള്ള വിലക്കൂടിയ വേശ്യ, നിലവാരമുള്ള ഇനമായിരുന്നു. ഒരേ സമയം ഒന്നിലധികം സംബന്ധക്കാരെ വെച്ചു പുലര്‍ത്തുന്നവര്‍. കിണ്ടിയും വെള്ളവുമായി ബ്രാഹ്മണന്‍ വേഴ്ച്ച നടത്തുന്ന മുറിയ്ക്കു മുമ്പില്‍ നായര്‍ സ്ത്രീയുടെ അച്ഛനോ, സഹോദരനോ കവാത്തു മറന്നു കാവല്‍ നിന്നു. വേഴ്ച്ച നടന്നുകൊണ്ടിരിയ്ക്കുന്നു എന്ന അടയാളത്തിന് അയലില്‍ മുണ്ട് മടക്കിയിട്ടു. ഓരോ വേഴ്ച്ച കഴിഞ്ഞു വരുമ്പോഴും അച്ഛന്‍ നായരോ, സഹോദരന്‍ നായരോ ക്രീഢകനെ കിണ്ടി നിറച്ച വെള്ളവുമായി അടുത്തയങ്കത്തിനു തയ്യാറാക്കി. ഇവിടെ സംബന്ധത്തിനു ആളുണ്ടന്നറിയിക്കാന്‍ നായന്‍ തന്റെ തറവാടിനുമുമ്പില്‍ അടയാളം വെച്ചു. (മുംബൈ ലെ ചുവന്ന തെരുവുകളിലെ കമാത്തിപ്പുരകളിലെ അതേ സെറ്റപ്പ്. അതിന്റെ ഒരു Standard version. ഇന്നത് പലരും ഭംഗിയെന്നോണം വീടിന് പണിയുന്നുണ്ട്. ചരിത്ര ബോധമുള്ള Engineers, Architectures! ) ഈ നായനാണ്. ജാരസന്തതിയായ, വ്യഭിചാരത്തില്‍ പിറന്ന, അച്ഛനെക്കാണിക്കാന്‍ അറിയാതെ ഉഴറുന്ന നായന്‍,
നല്ല തന്തയ്ക്കു പിറന്നവരെ മാറ്റി നിര്‍ത്തുന്നത്. അവനുണ്ടങ്കില്‍ സ്‌റ്റേജില്‍ ഇരിക്കില്ലന്നു പറയുന്നത്.
മന്നത്തു പത്മനാഭന്‍ നായരു പോലും കണ്ണീരനുഭവമായി അച്ഛനെത്തേടുന്ന കഥ സ്വന്തം ആത്മകഥയില്‍ വിവരിച്ചിട്ടുള്ളതാകയാല്‍ ജാതീയവിദ്വേഷമെന്ന് പറഞ്ഞ് നെഞ്ചത്തേക്കു വരണ്ട. വിസ്താര ഭയം കൊണ്ട് നിര്‍ത്തിയതാണ് നായന്റെയും, സവര്‍ണ്ണന്റെയും നാറിയബകഥകള്‍. ഇനിയുമുണ്ടനേകം പറയാന്‍....
