യൂനുസ് ഖാൻ
ഇന്ദിര  വർഷങ്ങളായിട്ട്‌ ആകാശവാണിയിലെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉന്നതോദ്യോഗസ്ഥയാണു.
"സ്ത്രൈണകാമസൂത്രം" എന്ന സ്ത്രീ ലൈംഗികതയെക്കുറിച്ച പുസ്തകം എഴുതിയ, സ്വയം ഫെമിനിസ്റ്റ്‌ എന്നവകാശപ്പെടുന്ന ആളാണു.  ഒരേ സമയം നിരീശ്വരവാദിയായും ഇടയ്ക്ക്‌ സങ്കിണിയായും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ആളാണു. ഹിന്ദുക്കൾക്ക്‌ മാത്രമേ, അവരിൽ തന്നെ സ്ത്രീകൾക്ക്‌ മാത്രമേ മനുഷ്യാവകാശമുള്ളൂ എന്ന് കരുതുന്ന അർദ്ധസ്ത്രീയാണു.

അവരെയാണു ഫ്രീതിങ്കേഴ്‌സ്‌ ഗ്രൂപ്പിന്റെ 'സ്വതന്ത്രലോകം' സെമിനാറിൽ മൂന്നുവർഷം മുൻപ്‌ മുഖ്യാഥിതിയായി ജബ്രകൾ ക്ഷണിക്കുന്നത്‌.! അന്നവർ പറഞ്ഞത്‌ 'മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും വെല്ലുവിളിയായി അവരെ ഒതുക്കാൻ ലോകത്ത്‌ ഹിന്ദുമതം നിലനിൽക്കണം' എന്നാണു. മായാകോടാനി ഗുജറാത്തിൽ മുസ്‌ലിംകളെ കത്തിച്ചുകൊന്നതിനെ അവർ 'രാജ്യത്തിന്റെ ശത്രുക്കളെയാണു കൊന്നത്‌' എന്നാണു പരസ്യമായി ന്യായീകരിച്ചത്‌. അവർ തന്നെയാണു 'ഇസ്‌ലാമിനെയാണു താൻ ഏറ്റവും വെറുക്കുന്നത്‌' എന്ന് ഒരിക്കൽ പോസ്റ്റിട്ടത്‌.  'മുസ്‌ലിംകളെ ഒതുക്കാൻ ഹിന്ദുമതം നിലനിൽക്കണം' എന്ന ഇന്ദിരയുടെ പ്രസംഗത്തെ അന്ന് ഏറ്റവും അധികം ന്യായീകരിച്ചത്‌ ഫ്രീതിങ്കറിലെ സൗജന്യചിന്താലീഡർ ഇ എ ജബ്ബാർ ആയിരുന്നു.

'സൗദിയുമായി കളി വന്നാൽ മലപ്പുറത്തെ ബ്രസീൽ ഫാൻസ്‌ എന്ത്‌ ചെയ്യും?' എന്ന വിഷം നിറഞ്ഞ ചോദ്യം  ആയിരുന്നു 2018ലെ ഇന്ദിരയുടെ ഹൈലൈറ്റ്‌. ഇന്നത്‌ പന്നിപ്പേറിലെത്തി എന്നുമാത്രം.

കെ ആർ ഇന്ദിര ഒരേ സമയം ലിബറലുകൾക്കും സങ്കികൾക്കും ജബ്രകൾക്കും പ്രിയപ്പെട്ടതാകുന്നത്‌ എന്തുകൊണ്ടാണു എന്നതിന്റെ ഉത്തരം വളരെ ലളിതമാണു. ഇന്ദിരയെ എതിർക്കുന്നവരെ വിമർശിയ്ക്കാനും ബാലൻസിംഗ്‌ നടത്താനും  ഇട-ലിബ്രകൾ ഉറക്കമിളച്ച്‌ മൽസരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. !