2015 ല്‍ ഒരു സ്റ്റുഡന്റ് വിംങില്‍ നിന്ന് രൂപം കൊണ്ട് ; ഒരു സ്റ്റുഡന്റ് സര്‍ക്കിളായി പ്രവര്‍ത്തിക്കുകയാണ് സര്‍ഗം ഓണ്‍ലൈവ് എന്ന ഇ-ജേര്‍ണല്‍. ചരിത്രം, പരിസ്ഥിതി, മാധ്യമം, രാഷ്ട്രീയം, സമുദായം, ലിംഗേഭതം, സംഗീതം, സാഹിത്യം, ചലചിത്രം, പുസ്തകം, നേതൃത്വം, ജനാധിപത്യം, നീതിന്യായം, വിദ്യാഭ്യാസം, കല, സംസ്‌ക്കാരം, ആരോഗ്യം എന്നീ വിഷയങ്ങള്‍ സമകാലികമായി ചര്‍ച്ചെചയ്യുന്ന പൊതുപ്ലാറ്റ്‌ഫോമാണ് സര്‍ഗം ഓണ്‍ലൈവ്
