അവസാന തിയ്യതി നാളെ (മേയ് 24)
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ആസ്‌ട്രേലിയയിലെ ബോണ്ട് യൂനിവേഴ്‌സിറ്റി അന്താരാഷ്ട്ര തലത്തില്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു. നിലവില്‍ ബോണ്ടിന്റെ കോളര്‍ഷിപ് നേടുന്നവര്‍ക്കും അപേക്ഷിക്കാം. ട്യൂഷന്‍ ഫീസായി 10,000 ആസ്‌ട്രേലിയന്‍ ഡോളര്‍ (4,82,727രൂപ) ആണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. രണ്ട് തുല്യ ഘഡുക്കളായാണ് തുക ലഭിക്കുക. ഓണ്‍ലൈനായി മേയ് 24 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.b4s.in/madhya/BU13.
കടപ്പാട് : www.buddy4study.com
കടപ്പാട് : www.buddy4study.com

0 Comments