ഉസ്മാന്‍ കെ.വി മുന്നിയൂര്‍

നവേലാകക്രമത്തില്‍ സിനിമ നിര്‍വ്വഹിക്കുന്ന രാ്രഷ്ടീയ സാംസ്‌കാരിക ദൗത്യങ്ങെളകുറിച്ച് പ്രാഥമിക ധാരണപോലുമില്ലാത്ത മതപണ്ഡിതര്‍ ഒരുവശത്തും, ഇസ്‌ലാമിക കര്‍മ്മശാസ്്രതത്തില്‍ അവഗാഹമില്ലാത്ത മുസ്‌ലിം സിനിമാ പ്രവര്‍ത്തകര്‍ മറുവശത്തുമായി പരസ്പരം കൂട്ടിമുട്ടിക്കാനാകാെത രണ്ടറ്റത്ത് നില്‍ക്കുന്നിടേത്താളം കാലം സിനിമാരംഗത്ത് മുസ്‌ലിം നവജാഗരണം സാധ്യേമാ എന്ന് നാം പുനരാേലാചന നടേത്തണ്ടതുണ്ട്‌
സിനിമ ഹറാമാേണാ അല്ലേയാ എന്നതിെന ചാെല്ലി ചര്‍ച്ച തുടങ്ങിയിട്ട് കാലെമാരുപാടായി. അതിെന്റ യുക്തി അയുക്തികൡേലേക്കാ കര്‍മ ചര്‍ച്ചകൡേലേക്കാ കടക്കുകയല്ല, ഒരു മാധ്യമെമന്ന നിലക്ക് സിനിമ ശാസ്ത്ര
സമൂഹത്തില്‍ എ്രതേത്താളം ആഴത്തില്‍ സ്പര്‍ശിച്ചിട്ടുെണ്ടന്ന് മനസ്സിലാക്കാന്‍ വലിയ ഗേവഷണങ്ങളുെടേയാ അേന്വഷണങ്ങളുെടേയാ ആവശ്യമുണ്ടാകില്ല. സ്വന്തം വീട്ടിെല സ്‌കൂള്‍കുട്ടിയുെട ടാബ്‌ലെറ്റടുത്ത് ഒന്നു പരതിയാല്‍ മതി. മൊബെെലും ഇന്റര്നെറ്റും  മറ്റു സാേങ്കതികതകളും സാര്‍വ്രതികമായ ഇക്കാലത്ത് സിനിമ കാണാന്‍ തിേയറ്ററിെന ആ്രശയിേക്കണ്ടതില്ല. ഏതു കാെച്ചു കുട്ടികളുെടയും മമ്മറി കാര്‍ഡുകൡല്‍ പുത്തന്‍ പടങ്ങളുെട കമനീയ ശേഖരം നമുക്കുകാണാം.
മലപ്പുറം ജില്ലയില്‍ 95% മുസ്‌ലിങ്ങള്‍ പഠിക്കുന്ന ഒരു പ്രമുഖ
 സ്ഥാപനത്തില്‍ സിനിമകള്‍ റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തെന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവ കെെമാറ്റം ചെയ്യുന്നതിെന്റ കഥ
ഈയടുത്ത് അവിടുെത്ത വിദ്യാര്‍ത്ഥിനി പങ്കുെവച്ചത്  ഓര്‍മ്മ
വരികയാണ്. പറഞ്ഞു വരുന്നത് ഒരു വശത്ത് സിനിമകെള അപ്പാെട തള്ളിക്കളഞ്ഞ്  നാം കെെകഴുകിയിരിക്കുേമ്പാള്‍ ഇളംതലമുറ മുതല്‍ അവ നടത്തുന്ന സാംസ്‌കാരിക കുത്തിെവപ്പിെന്റയും പുതുതലമുറെയ കാര്‍ന്നു തിന്നുന്നതിെന്റയും ആഴത്തില്‍ വേരൂന്നിയതിെന്റയും പിന്നാമ്പുറങ്ങള്‍ നാം കാണാെത പോരുത്. അവിെടയാണ്  ഈ സിനിമകള്‍  എന്തു വിളമ്പിെക്കാടുക്കുന്നുെവന്ന ചര്‍ച്ച പ്രസ പ്രസക്തമാകുന്നത്. വിശിഷ്യാ മലയാള സിനിമയിെല മുസ്‌ലിം പ്രതിനിധാനങ്ങെളയും നാം ഗേവഷണ വിേധയമാേക്കണ്ടതുണ്ട്.
ഒരു വശത്ത് സിനിമകെള അപ്പാെട തള്ളിക്കളഞ്ഞ്  നാം കെെകഴുകിയിരിക്കുേമ്പാള്‍ ഇളംതലമുറ മുതല്‍ അവ നടത്തുന്ന സാംസ്‌കാരിക കുത്തിെവപ്പിെന്റയും പുതുതലമുറെയ കാര്‍ന്നു തിന്നുന്നതിെന്റയും ആഴത്തില്‍ വേരൂന്നിയതിെന്റയും പിന്നാമ്പുറങ്ങള്‍ നാം കാണാെത പോകരുത്‌

മലയാള സിനിമയിെല മുസ്‌ലിം വിശ്വരൂപങ്ങള്‍

നാൡതുവെര മലയാള സിനിമാരംഗം മുസ്‌ലിങ്ങെള വിശിഷ്യാ മലബാര്‍ മുസ്‌ലിങ്ങെള പ്രതിഷ്ഠിക്കുന്നത്  പത്താം ക്ലാസില്‍ വെച്ച് കല്ല്യാണം കഴിപ്പിച്ചു വിടുന്ന മീരാ ജാസ്മിന്‍മാരായും മലപ്പുറത്തുകാര്‍ക്കു പോലുമറിയാത്ത മലപ്പുറം ഭാഷ വായില്‍ തിരുകിയ കിൡച്ചുണ്ടന്‍ മാമ്പഴത്തിെല കഥാപാ്രതങ്ങളായും കല്ല്യാണം കഴിക്കാനും പുരനിറെയ കുട്ടികെള ഉണ്ടാക്കാനും മത്സരിക്കുന്ന ഹാജ്യാര്‍മാരുെമാെക്കയായിട്ടാണ്.
ഇതരമതസ്ഥേരാട് ഏെറക്കുെറ അസഹിഷ്ണുതേയാെടപെരുമാറുന്ന
തനി യാഥാസ്ഥികരായി തലയിെലാരു തുര്‍ക്കിതൊപ്പിയും വെച്ച്ബു ബേംബുണ്ടാക്കുന്നതിെന്റയും തീവ്രവാദത്തിന്റെയും മൊത്ത കുത്തക ഏെറ്റടുത്ത് റൗഡി പരിേവഷത്തിെലത്തുന്ന മാപ്പിളെയ എഴുന്നള്ളിക്കലാണ്തുെ പൊതുവെയുള്ള നടപ്പുരീതി. മുസ്‌ലിങ്ങള്‍ സിനിമകേളാട് വെച്ചുപുലര്‍ത്തുന്ന നിലപാടുകളും സിനിമകൡെ പ്രതിനിധാനങ്ങള്‍ തങ്ങെള ഒരു നിലക്കും ബാധിക്കിെല്ലന്ന അമിത ആത്മവിശ്വാസവും മിഥ്യാധാരണകളും ഒരു തലത്തില്‍ ഇതിന് കാരണമായിട്ടുെണ്ടന്നത് പറയാെത വയ്യ.

സിനിമെയന്നത് ഒരു വിേനാേദാപാധി എന്നതിലപ്പുറം കേരളീയ പൊതുബോധത്തെ അത്ര ആഴത്തില്‍ സ്വാധീനിക്കുന്നു എന്നറിയുേമ്പാഴാണ് അതില്‍ പതിയിരിക്കുന്ന അപകടം മനസ്സിലാകുക. സിനിമകൡലൂെടയും മറ്റും അഴിച്ചുവിടുന്ന വാര്‍പ്പുേമാഡലുകൡലൂെടയാണ് മാപ്പിളെയക്കുറിച്ച് ധാരണകൡല്ലാത്തവര്‍ അവെരക്കുറിച്ച് ചിത്രമുണ്ടാക്കുന്നത്‌.
മതത്തിെന്റ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന േഷാട്ടുകൡലും സീനുകൡലും പൊതുവെ ഇസ്‌ലാം കടന്നു വരുന്നതും ഒടുവില്‍ പ്രണയം ജയിക്കുകയും മതംതോല്‍ക്കുകയും ചെയ്യുന്നത്‌ സിനിമകൡെല സ്ഥിരം കാഴ്ചകളാണ്.
മലയാളത്തിെല മഹാനടനായി വാഴ്ത്തുന്നമോഹന്‍ലാല്‍ തെന്റ ഏെറ ഹിറ്റായ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലൂടെ ചുരുങ്ങിയ വാക്കുകൡല്‍ മലപ്പുറെത്ത വീക്ഷിക്കുന്നത് നോക്കൂ. ''ബോംബാണെണങ്കില്‍ മലപ്പുറത്ത് ഇഷ്ടം പോലെ കിട്ടുമേല്ലാ...'' എ്രത വെെദഗ്ദ്യേത്താെടയാണ് ഒരു സമൂഹെത്ത ഒന്നടങ്കം തീവ്രവാദ ലേബല്‍ പതിപ്പിക്കാന്‍ സംവിധായകനും മറ്റും ചേര്‍ന്ന് ശ്രമിക്കുന്നത്‌.
2007ലും 2009ലും മികച്ച ചലചി്രത നിരൂപണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച 'ജാതിവ്യവസ്ഥയും മലയാള സിനിമയും' എന്ന പുസ്തകത്തില്‍ കെ.പി ജയകുമാര്‍ തെന്റ 9ലേഖനഖനങ്ങൡലും 3 നിലപാടുകള്‍ ആവര്‍ത്തിക്കുന്നുണ്ട്.
1) മലയാളസിനിമ 1950 തൊട്ടിേങ്ങാട്ട്പ്രകടിപ്പിച്ച് പോരുന്നത്‌
 സവര്‍ണ ഹെെന്ദവ ജാതിഘടനയുെടയും മധ്യ ഉപരിവര്‍ഗ സാമൂഹ്യഘടനയുെടയും സുനിശ്ചിത കലര്‍പ്പാണ്.
2)കീഴാള ദൡത് സമൂഹങ്ങെള പാര്‍ശ്വവല്‍ക്കരിക്കുകയും മുസ്‌ലിങ്ങെള ഒരളേവാളം പിശാചുവല്‍ക്കരിക്കുകയും ചെയ്യുക.
3) 1980 മുതല്‍ ആേഗാളേദശീയ രാ്രഷ്ടീയത്തില്‍ പ്രകടമാക്കിപ്പോന്നിരുന്ന
ഇസ്‌ലാേമാേഫാബിയ, ദൡതഹിംസ തുടങ്ങിയവ മലയാളസിനിമയും ഉത്സവലഹരിേയാെട ഏെറ്റടുക്കുന്നുണ്ട്. ആവര്‍ത്തിച്ചാേഘാഷിക്കുന്ന ഹിന്ദുത്വവാദമാണ് മുഖ്യധാര ഇന്ത്യന്‍ മലയാള സിനിമകളുെടപ്രത്യേയരാഷ്ട്രീയം

മുസ്‌ലിം വിരുദ്ധതയുടെ ചരിത്രവും വര്‍ത്തമാനവും

ചലചിത്രമേഖലിയിലെ മുസ്‌ലിം വിരുദ്ധതയുെട അടിേവരുകള്‍ അേന്വഷിച്ചിറങ്ങുേമ്പാള്‍ മലയാള സിനിമാ ചരിത്രത്തിന്റെ  തുടക്കം മുതല്‍ തെന്ന ഇത്തരം ഹീന്രശമങ്ങള്‍ നടത്തിയതിെന്റ നേര്‍സാക്ഷ്യങ്ങള്‍ ഓരോന്നായിന്നാേരാന്നായി നമുക്ക് കാണാനാകും.
ഓളവും പരപ്പും (1970) ഏെറക്കുെറ മലബാറിെല മുസ്‌ലിം വംശജരായ കഥാപാ്രതങ്ങളുെട അസന്മാര്‍ഗ്ഗിക ജീവിതം വരച്ചിടുേമ്പാള്‍ തൊട്ടുപിന്നാെല വന്ന നിര്‍മാല്ല്യം (1973) എന്ന ചി്രതത്തിെല മുസ്‌ലിം കഥാപാ്രതം കടം വീട്ടാന്‍ കഴിയാത്ത വീട്ടമ്മെയ േഭാഗിക്കാെനത്തുന്ന തനി മുസ്‌ലിം വിരുദ്ധപ്രതിഷ്ഠകള്‍കൈരളിക്ക് മുന്നില്‍ ്രപദര്‍ശിപ്പിക്കുന്നുണ്ട്. തനി മാപ്പിളയാെണന്നു വരുത്താന്‍ െവള്ള ബനിയനും പച്ച ബെല്‍റ്റും കൃത്യമായി ചിത്രീകരിച്ച്‌ അന്ധമായ മതവിേവചനേബാധം സൃഷ്ടിക്കെപ്പടുന്നു.
ബാബരി മസ്ജിദ് ധ്വംസനത്തിന് െതാട്ടുപിന്നാെല പുറത്തിറങ്ങിയ ധ്രുവത്തിലും (1992) സവര്‍ണ വര്‍ഗീയത അഴിഞ്ഞാടുന്ന സിനിമയില്‍ വര്‍ഗവിേവചനത്തിെന്റ രഥയാ്രത ആരംഭിക്കുന്നതായി കാണാം. മുസ്‌ലിങ്ങള്‍ കള്ളക്കടത്തിലൂെടയും സാമൂഹ്യവിരുദ്ധപ്രവര്‍ത്തന
ങ്ങൡലൂെടയും പണക്കാരായി വിലസുന്ന കഥ പറയുകയാണ് ദേവാസുര, മഹാത്മ എന്നീ ചി്രതങ്ങള്‍.
നരസിംഹം, ആറാം തമ്പുരാന്‍,ധ്രുവം, ആര്യന്‍, അെെദ്വതം, ദേവാസുരം എന്നീ ഹിറ്റ് പടങ്ങൡല്‍ നായകസ്ഥാനം ്രബാഹ്മണ/ക്ഷ്രതിയ വംശജര്‍ക്കായി സംവരണം െചയ്യുകയുംപ്രതിനായകരോ വില്ലന്മാേരാ ആയി മുസ്‌ലിം ദൡതുകെള എഴുന്നള്ളിക്കുകയും ചെയ്യുന്നതിന്റെ ലോജിക്കാണ് പിടികിട്ടാത്തത്. സി.ഐ.ഡി മൂസയില്‍ബോംബ് വെക്കുന്ന
കൊടുംഭീകരന് ഖാലിദ് മുഹമ്മെദന്ന നാമം വന്നത് സ്വാഭാവികമാെണന്നത് വിശ്വസിക്കാെനാക്കുന്നതാേണാ? തുടര്‍ന്ന് മീശമാധവനിലും ബാേലട്ടെന്റ വിജയഗാഥയിലും പതിവുപല്ലവി തുടരുന്നു.
എ്രത വിേദ്വഷപരമായാണ് േകരളീയ പരിസരത്ത് ഒരു വിഭാഗെത്ത മാ്രതം ഇങ്ങെന ്രകൂശിക്കെപ്പടുകയും പിശാചുവല്‍ക്കരിക്കെപ്പടുകയും െചയ്യുന്നത് എന്നതിെന്റ െതൡവാണ് ഒാേരാ േഷാട്ടുകളും സീനുകളും. ്രധുവത്തിെല മുസ്‌ലിം കഥാപാ്രതം ഒരു പാവം െെഹന്ദവെന്റ മകെന്റ ചിതാഭസ്മകുംഭം വാഷ്‌േബസിേലക്ക് വലിെച്ചറിയുന്ന ദൃശ്യം എന്ത് സേന്ദശമാണ് മലയാൡകള്‍ക്ക് െെകമാറുന്നത്?
മുസ്‌ലിം െപണ്ണിെന്റ കണ്ണീരിന്‍ കഥ പറയുന്ന 'പാഠം ഒന്ന്, ഒരു വിലാപം' എന്ന ചി്രതത്തില്‍ െെമസൂര്‍ വിവാഹത്തിന് ഇരയാക്കെപ്പട്ട, ഒരു െെകക്കുഞ്ഞുമായി തനിച്ചായ റസിയയുെടയടുേത്തക്ക് പത്താം ക്ലാസിെല പാഠപുസ്തകവുമായി കഥാനായിക ശാഹിന എത്തുന്നേതാെടയാണ് ചി്രതം ആരംഭിക്കുന്നത്. പുസ്തകം കൗതുകേത്താെട േനാക്കുന്ന റസിയക്ക് ടാേഗാറിെന്റ ഗീതാജ്ഞലി വായിച്ചുെകാടുത്ത് ഒരു സംസ്‌കൃതിെയ കപടമായി മഹത്വവല്‍ക്കരിക്കുന്നത് കാണാം. തുടര്‍ന്ന് വരുന്ന േഷാട്ടുകൡല്‍ തുര്‍ക്കിെത്താപ്പിയണിഞ്ഞ െമാല്ലമാരും മാപ്പിളമാരും ദഫ് മുട്ടുന്നതിെന്റയും സൂറേത്താതുന്നതിെന്റയും രംഗങ്ങള്‍ പരിഹാസപൂര്‍വ്വവും അസ്വാത്രന്ത്യ ്രപതീകമായും െകാണ്ടാടുന്നതിെനയാണ് ന്യായമായും നാം േചാദ്യം െചേയ്യണ്ടത്.


 ശാഹിനെയ കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന െമാല്ലാക്കയും കുടുംബവും വീടു വിേട്ടാടുന്ന അവെള പിടിക്കാന്‍ പിന്നാെല ഒാടുന്ന രംഗത്തിന് പശ്ചാത്തലമായി പള്ളിമിനാരവും ബാങ്ക് വിൡകളും വരുന്നതിെന്റ പിന്നിെല ഹിഡന്‍ അജണ്ടകള്‍ ആര്‍ക്കും വ്യക്തമാകും.
അടുത്തകാലത്ത് പുറത്തിറങ്ങിയ കമലിെന്റ 'ഗദ്ദാമ'െയന്ന ചി്രതത്തില്‍ അശ്വതിെയന്ന നായിക ഉപജീവനാര്‍ത്ഥം ഗള്‍ഫിെലത്തുന്ന കഥയും തുടര്‍ന്നേങ്ങാട്ട് നരകതുല്യജീവിതം നയിക്കുന്നതിെന്റയും കഥ പറയുകയാണ്. അറബികള്‍ക്കിടയില്‍ േജാലി കിട്ടാന്‍ സാരിയില്‍ നിന്നും മഫ്തയിേലക്കും പര്‍ദ്ദയിേലക്കും േവഷം മാറാന്‍ നിര്‍ബന്ധിതയാവുകയും തുടര്‍ന്ന് അറബികെള അതിഭീകരരായും അ്രകേമാത്സുകരായും ചി്രതീകരിക്കുന്നതില്‍ വല്ലാത്ത ആേവശം കാണിക്കുന്നുണ്ട്.
 ഗള്‍ഫ് പണത്തിെന്റ കുെത്താഴുക്കിലും പളപളപ്പിലും നാം അഹങ്കരിച്ച അേത സമയത്ത് തെന്നയാണ് ഇൗ ചി്രതെമന്നതും മെറ്റാരു വിേരാധാഭാസം.
'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിെല അയിഷയുെട വാപ്പ അബ്ദുറഹ്മാന്‍ എന്ന കഥാപാ്രതെത്ത നമുക്കിങ്ങെന ചുരുക്കി വായിക്കാം. സ്്രതീകെള വിദ്യാഭ്യാസം സ്വപ്‌നം കാണുന്നതില്‍ നിന്നും കലാ ്രപവര്‍ത്തനങ്ങൡല്‍ നിന്നും സ്വാത്രന്ത്യം നിേഷധിക്കുന്നവന്‍, ധാരാളം െപണ്ണുെകട്ടി വീട്ടില്‍ തളച്ചിടുന്നവന്‍, െെശശവ വിവാഹത്തിലൂെടയും ത്വലാഖിലൂെടയും െപണ്ണിെന പീഢിപ്പിക്കുന്നവന്‍. ഇൗ നരകതുല്യ ജീവിതത്തില്‍ നിന്നും അയിഷെയ ്രപണയിച്ച് പുതിയ ജീവിതം നല്‍കാന്‍ വരുന്ന വിേനാദ് മുസ്‌ലിം സ്്രതീയുെട വിേമാചന ്രശമങ്ങള്‍ക്ക് രക്ഷകര്‍തൃമുന്നണി രൂപീകരിക്കാന്‍ വരുന്ന ഹിന്ദുവാദികളുെടയും െസക്കുലറിസ്റ്റുകളുെടയും യുക്തിവാദികളുെടയും ്രപതീകമാവുകയാണ്.
സമീപകാലെത്ത 'ഉസ്താദ് േഹാട്ടല്‍' എന്ന ചി്രതം ഒരുവശത്ത് നല്ല മുസ്‌ലിമിെന വരക്കുന്നുെണ്ടങ്കിലും മറുവശത്ത് മതെത്ത തിരിഞ്ഞുകുത്തുന്നതായി കാണാം. ഹിജാബിെന്റയും മതചിട്ടയുെടയും പരിരക്ഷയില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിയിേലക്ക് നായിക മതില്‍ ചാടുന്നിടത്ത് നമുക്കിത് ദര്‍ശിക്കാം. മുസ്‌ലിങ്ങെള സംബന്ധിച്ച സിനിമകൡല്‍ മതവിരുദ്ധ േചരുവകള്‍ േചര്‍ത്താേല അതിെന്റ യഥാര്‍ത്ഥമൂല്യം കിട്ടൂ എന്ന ക്ലീേഷയുെട ഉദാഹരണമാണ് തട്ടത്തിന്‍ മറയത്തും െെമലാഞ്ചി െമാഞ്ചുള്ള വീടും. രവിെലയും ഇതിവൃത്തം മതാതീത ്രപണയമാണ്. ഇത്തരം ്രപണയങ്ങള്‍ വിജയിക്കുകയും മതം നിഷ്്രപഭമാവുകയും െചയ്യുന്നിടത്താണ് ചി്രതം അവസാനിക്കുന്നത്. മേതതര നാട്യത്തിെന്റ കപടത ഇവിെട വ്യക്തമാണ്.

സിനിമകൡെല മാറുന്ന മുസ്‌ലിം ക്ലീേഷകള്‍

പുതിയ കാലത്ത് വിരലിെലണ്ണാവുന്ന ചില ചി്രതങ്ങള്‍ യഥാര്‍ത്ഥ മുസ്‌ലിം സ്വത്വം കലര്‍പ്പില്ലാെത ചി്രതീകരിക്കാന്‍ മുേന്നാട്ടു വന്നിട്ടുണ്ട്. മലപ്പുറെത്ത മലപ്പുറത്ത് നിന്നും േനാക്കിക്കാണുന്ന സിനിമ KL10 പത്ത്  ഏെറക്കുെറ മാപ്പിളെയ കൃത്യമായി, വിട്ടുവീഴ്ചയില്ലാെത അവതരിപ്പിക്കുന്നുണ്ട്. ഇക്കാലമ്രതയും െപാതുേബാധം തീര്‍ത്ത വാര്‍പ്പുമാതൃകകള്‍ അപ്പാെട ഉന്തിമറിച്ചിട്ട് അല്‍പെമങ്കിലും ആത്മാര്‍ത്ഥതേയാെട ചി്രതീകരിക്കാനുള്ള ്രശമം. മുസ്‌ലിങ്ങള്‍ സൂക്ഷിക്കുന്ന െെനതിക മൂല്യങ്ങള്‍, െെലംഗിക പാപ ചിന്തകള്‍, പരസ്പര സ്‌േനഹം, മുതിര്‍ന്നവേരാടുള്ള ബഹുമാനം എന്നിവെയ ഗംഭീരമായി അവതരിപ്പിക്കുന്നേതാെടാപ്പം സ്ഥിരം പല്ലവികളായ േബാംബ്, തീ്രവവാദം, അസഹിഷ്ണുത, ഇതരമത വിേദ്വഷം, സ്്രതീ സ്വാത്രന്ത്യ േപാരാട്ടങ്ങള്‍ എന്നിവെയാന്നുമില്ല. െപാൡറ്റിക്‌സും ്രപണയവും ഫുഡ്‌േബാളും പരസ്പരം ചുറ്റിപുണര്‍ന്ന് നില്‍ക്കുേമ്പാഴും മുസ്‌ലിങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സേഹാദര മതസ്‌േനഹവും സഹകരണവും ചി്രതത്തില്‍ മുഴച്ചു നില്‍ക്കുന്നു. ആ സ്‌േനഹമാണ് 'ആദാമിെന്റ മകന്‍ അബു'വും ചി്രതീകരിക്കുന്നത്. ഒരു നാടന്‍ കാക്കയുെട ഹജ്ജിനായുള്ള അടങ്ങാത്ത ആ്രഗഹവും കറകളഞ്ഞ ജീവിതവുമാണ് ചി്രതത്തിെന്റ ഇതിവൃത്തം.
KL10 മുസ്‌ലിം സമുദായത്തിനകത്ത് അരേങ്ങറുന്ന ഫലലഭ്യത കുറഞ്ഞ സംവാദങ്ങള്‍, ഉദാ: ജിന്നുസംവാദങ്ങള്‍, ഘഇഉ ക്ലിപ്പിങ്ങുപേയാഗിച്ച് െതറിയഭിേഷകങ്ങള്‍ നടത്തി മതെത്ത കലുഷിതമാക്കുന്നതിെന്റ നിരര്‍ത്ഥകതയും അതില്‍ നിന്ന് മാറിനടേക്കണ്ടതിെന്റ ആവശ്യകതയും ഒാര്‍മ്മെപ്പടുത്തുന്നു. എന്നിരുന്നാലും ചി്രതം പൂര്‍ണ്ണമായും പല അപവാദങ്ങൡല്‍ നിന്നും മുക്തമായിട്ടില്ല. തമാശകളും പരിഹാസങ്ങളും ഉപേയാഗിച്ച് മതസദാചാരെത്തയും പണ്ഡിതെരയും അനാവശ്യവിചാരണ െചയ്യുന്ന പല രംഗങ്ങളും ചി്രതത്തിലുണ്ട്. 'അസ്തഗ്ഫിറുള്ളാ' എന്ന് പറഞ്ഞ് െപണ്ണിെന ഏന്തിവലിഞ്ഞു േനാക്കുന്നതും ആണും െപണ്ണും കൂടുന്നിടത്ത് മൂന്നാമതായി പിശാചാണുണ്ടാവുക എന്നുപേദശിക്കുന്ന ഉസ്താദിെന തെന്ന പിശാചായി ചി്രതീകരിക്കുകയും െചയ്യുേമ്പാള്‍ പണ്ഡിതന്മാെര പഴഞ്ചന്‍ മൗലാനമാരായി ഒാരത്ത് നിര്‍ത്തുന്ന ്രപവണത ചി്രതം അേതപടി പിന്തുടരുന്നു. അതിന് സംവിധായകെന്റ മതേബാധവും െചറുതല്ലാത്ത സ്വാധീനം െചലുത്തുന്നുണ്ട്.
മട്ടാേഞ്ചരി പശ്ചാത്തലത്തില്‍ മുസ്‌ലിം കഥ പറയുന്ന സൗബിന്‍ ഷാഹിര്‍ സംവിധാനം െചയ്ത 'പറവ' എന്ന ചി്രതവും മുസ്‌ലിം െഎഡന്റിറ്റിെയ മുന്‍ധാരണകൡല്ലാെത ചി്രതീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. പല സംഘ്പരിവാര്‍ ശക്തികളും ചി്രതെത്ത കുറിച്ച് അനാവശ്യവിവാദങ്ങൡേലക്ക് എയ്തുവിടുന്നുെണ്ടങ്കിലും മതം സുന്ദരമായി െനേഞ്ചറ്റുന്ന ഒരുപറ്റം നല്ല െചറുപ്പക്കാരുെട കഥ പറയുന്ന 'പറവ' മേതതര െെകരൡയുെട െെകയ്യടി ഏറ്റുവാങ്ങിയ ചി്രതമാണ്. േപര് േനാക്കി മാ്രതം ഒരു വിഭാഗെത്ത െതരഞ്ഞുപിടിച്ച് തീ്രവവാദികളാക്കുന്നതിെന േചാദ്യം െചയ്യുന്ന ആഠലരവ ഇൗ ഉടച്ചുവാര്‍ക്കല്‍ ്രശമങ്ങള്‍ക്ക് ഉൗര്‍ജം പകരുന്നുണ്ട്.

സുഡാനി ്രഫം െെനജീരിയ


മുസ്‌ലിങ്ങെള കുറിച്ച് മലയാള സിനിമ പടുത്തുയര്‍ത്തിയ െപാതുേബാധം അപ്പാെട തകിടംമറിച്ചതിെന്റ ഏറ്റവും ഒടുവിലെത്ത ഉദാഹരണമാണ് സുഡാനി ്രഫം െെനജീരിയ. 'സുേഡാ... േചാറും കൂട്ടാനും ആ തിണ്ട്‌െമ്മ എട്‌െത്തച്ച്ക്ക്ണ്‌േട്ടാ... പിെന്ന ആ തട്ടിെന്റ േമാൡല്‍ ചില്ലറ െെപസണ്ട്... ആേരലും വരുേമ്പാ എട്ത്ത് െകാടുേത്തക്കീ... ഞമ്മള്‍ മമ്പര്‍െത്താന്നു േപായി വരാം... അനക്കും മാണ്ടീട്ട് ദുആര്‍ക്കാന്‍ തെന്ന'.... ജമീലാത്താെന്റ ഇൗെയാറ്റ ഡയേലാഗിലൂെട മലപ്പുറത്തുകാരുെട ഖല്‍ബിെല െമാഞ്ച് തുറന്നുകാണിക്കാന്‍ മുഹ്‌സിനും സകരിയ്യാക്കും സുഡുവിനും സാധിച്ചു. ഒരു ഫുഡ്‌േബാള്‍ െെമതാനേത്തക്ക് തുറന്നുപിടിച്ച കാമറ പകര്‍ത്തുന്നത് ഫുഡ്‌േബാൡെന്റ ഉത്സവലഹരിെയയല്ല, മറിച്ച് അതിെന്റ പിന്നിെല പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങെളയാണ്.
സുഡാനി പലര്‍ക്കുമുള്ള തിരുത്തും പലേരാടുമുള്ള എതിര്‍പ്പുമാണ്. മലയാള സിനിമാരംഗത്ത് പഴകിപുൡച്ച സ്ഥിരം േചരുവകളായ േകാേളജ് ്രപണയം, ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ചിന്തകള്‍, സവര്‍ണ ്രബാഹ്മണിക്കല്‍ േമല്‍േക്കായ്മ, നായകെര കുറിച്ചുള്ള ശരീര േക്രന്ദീകൃത ഘടന എന്നിവെയ അപ്പാെട തകിടംമറിച്ച് സിനിമ ്രഗാമീണ ജീവിതങ്ങളുെട ്രപഫുല്ലമായ ഉള്ളടക്കങ്ങെള ഒപ്പിെയടുക്കുന്നുണ്ട്. ഇതുവെര െപാതുേബാധം ഒരു മുസ്‌ലിമിേനാട് െചയ്തതിനുള്ള ഒരു സാംസ്‌കാരിക ്രപതിേഷധമായി ഇൗ സിനിമെയ നിരൂപിക്കുന്നവരുമുണ്ട്.
പരിക്കുപറ്റിയ സുഡാനിയുെട മതംേപാലും േചാദിക്കാെത വീട്ടിെല ഒരംഗെത്ത േപാെല കഞ്ഞി േകാരിെക്കാടുക്കുന്നതിെന്റയും, ഉമ്മയും കുട്ടികളും സുഡുവിെന്റ കൂട്ടുകാരാകുന്നതും, ഗള്‍ഫില്‍ നിന്ന് സുഡുവിന് വാച്ച് െകാടുത്തയക്കാന്‍ വിൡച്ചുപറയുന്ന ഉമ്മയും, സുഡുവിെന്റ വീട്ടിെല മരണെത്ത തുടര്‍ന്ന് നാട്ടിെല േമാല്യാര് കുട്ട്യാെള വിൡച്ച് മൗലൂേദാതിക്കുന്നതിെന്റയുെമാെക്ക മലപ്പുറം േമാഡല്‍ കാപട്യമില്ലാെത ചി്രതീകരിക്കുന്നതിനാലാണ് സുഡാനിെയ മലപ്പുറത്തുകാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

പിന്‍കുറി: നവേലാക ്രകമത്തില്‍ സിനിമ നിര്‍വ്വഹിക്കുന്ന രാ്രഷ്ടീയ സാംസ്‌കാരിക ദൗത്യങ്ങെളകുറിച്ച് ്രപാഥമിക ധാരണ േപാലുമില്ലാത്ത മതപണ്ഡിതര്‍ ഒരുവശത്തും, ഇസ്‌ലാമിക കര്‍മ്മശാസ്്രതത്തില്‍ അവഗാഹമില്ലാത്ത മുസ്‌ലിം സിനിമാ ്രപവര്‍ത്തകര്‍ മറുവശത്തുമായി പരസ്പരം കൂട്ടിമുട്ടിക്കാനാകാെത രണ്ടറ്റത്ത് നില്‍ക്കുന്നിടേത്താളം കാലം സിനിമാരംഗത്ത് മുസ്‌ലിം നവജാഗരണം സാധ്യേമാ എന്ന് നാം പുനരാേലാചന നടേത്തണ്ടതുണ്ട്.
പിഞ്ചുകുഞ്ഞുങ്ങളുെട മനസുകൡ േപാലും െ്രബയിന്‍ വാഷിംഗ് നടത്താന്‍ െകല്‍പ്പുള്ള ഇൗ മാധ്യമെത്ത ്രകിയാത്മകമായി ഉപേയാഗിക്കുന്നതിെന കുറിച്ചും, സിനിമാ േമഖലകൡല്‍ മുസ്‌ലിം സമീപനം എങ്ങെനയായിരിക്കണെമന്നതിെന കുറിച്ചും ഗൗരവതരമായ സംവാദങ്ങള്‍ സമുദായത്തിനകത്തു നിന്നും ഉയര്‍ന്നുവരെട്ട എന്ന് നമുക്ക് ്രപത്യാശിക്കാം...