PM Musthafa
6 sem
ആരുപറഞ്ഞാലും അവന്‍ വരില്ല...
അവന്‍ വരും...
ചങ്ക് പറിച്ചു തരുന്ന കൂടപ്പിറപ്പുകള്‍
തമാശയില്‍ പറഞ്ഞാല്‍ പോലും
അവന്‍ വരും....
ഒരിറ്റ് കണ്ണീര്‍ പൊടിയില്ല
ഉള്ളില്‍ നീരാവിയായ് പോകും
പൊടിയാന്‍ സമ്മതിക്കില്ല
കൂടപ്പിറപ്പുകള്‍ വേദനിക്കുന്നത്
കണ്ടാല്‍ ചിലപ്പോള്‍ അവന്‍
വീണ്ടും വന്നാലോ....?
ചിരിക്കുന്ന മുഖത്തിനറിയില്ലല്ലോ
നീറുന്ന ഉള്ള്....!

0 Comments