PM Musthafa
6th sem
പശ്ചിമ ഘട്ടം മടിത്തട്ടിലല്ല...
എന്റെ ഭാവന പിറക്കുന്നത്
കുന്നിന്‍ ചെരിവുകളിലല്ല
ശാന്തമായ സ്ഥലങ്ങളിലല്ല
കാറ്റ് വീശുമ്പോഴല്ല
പാട്ട് കേള്‍ക്കുമ്പോഴല്ല
ഒറ്റക്കിരിക്കുമ്പോഴല്ല
എല്ലാവരുടെയും കൂടെ
ക്ലാസ് റൂമിലിരുന്ന്
അധ്യാപകന്റെ
ക്ലാസ്
ശ്രദ്ധിക്കുമ്പോഴാണ്
0 Comments