SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)


ഷംസീര്‍ 
6 th sem

ഊഷ്മളമായ മഞ്ഞ് പെയ്യുന്ന രാവില്‍ 
നീയൊരു മുത്ത് പോലെയാകവേ!
മുത്ത് പൊടിഞ്ഞ് പുറത്ത് വന്ന നീ
ഒരു പുഴുവായി തീര്‍ന്നുവെങ്കിലും
പച്ചിലകള്‍ ഭക്ഷിച്ച് വളര്‍ന്ന നീ
നിന്‍ വര്‍ണ്ണശബളമായ ചിറകില്‍ നിന്ന്
പരക്കുന്ന സൗമ്യമായ സുഗന്ധം
നിനക്കു താന്‍  ഈ ലോകം
ആരും തന്‍ കൂടെയില്ലാ.......