SAFA ARTS AND SCINCE COLLEGE  POOKATTIRI  , ENGLISH DEPARTMENT (2014-2017)


Musthafa p
6 sem

അവളെ എനികിഷ്ടമാണ്
പെരുത്തിഷ്ടമാണ്
അവളോടൊന്ന് തുറന്ന്പറയാന്‍
എന്തെ എനിക്ക് കഴിയാത്തത്
പണ്ടെങ്ങോ മുളപൊട്ടിയ ഭയം
എന്നെ പേടിപ്പിക്കുമോ .....
എന്ന ഭയം!