Ummul Bushra P
5th sem BA English
പുഞ്ചിരി നല്‍കുന്നവന് ഒന്നും നഷ്ട്‌പെടാനില്ല. അത് സ്വീകരിക്കുന്നവനാകട്ടെ ഏറെ നേടുന്നുണ്ട് താനും. ഒരു നിമിഷ നേരത്തേക്ക് പുഞ്ചിരി പൊഴിച്ചാല്‍ അതിന്റെ ഫലം ഏറെ നാളേക്കാണ്. മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിക്കാതിരിക്കാന്‍ മാത്രം ദരിദ്രരായി ആരുമില്ല. ഈ സമ്മാനം സ്വീകരിക്കാത്തവരായി ജീവിതത്തിലുമുണ്ടാവില്ല.പുഞ്ചിരി ബന്ധങ്ങളെ ഊട്ടിഉറപ്പിച്ചു. തകര്‍ന്ന ബന്ധങ്ങള്‍ വീണ്ടും കോര്‍ത്തിണക്കുന്നു. നല്‍കുന്നവന്റെയും സ്വീകരിക്കുന്നവന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ പുഞ്ചിരിക്കാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നിങ്ങള്‍ പുഞ്ചിരിയോടെ പ്രശ്‌നങ്ങളെ സമീപിച്ചുനോക്കു.... അവയില്‍ മിക്കതും അപ്പോള്‍തന്നെ ലഘൂകരിക്കപ്പെടുന്നതായി കാണാം. ആഹാ കൊള്ളാലോ...! പിന്നെ ചിരിയിലെന്തിനു പിശുക്കണം
Every time you smail at some one its is an action of love a gift to that person, a beautiful thing

0 Comments