പ്രിയപെട്ട സഹോദരീ
വേദനിക്കുന്ന ഹൃദയത്തോടേയും വെമ്പുന്ന മനസ്സോടോയും പതയുന്ന ആത്മവാവോടേയും കുറിക്കട്ടേ.
ഇളം പ്രായത്തിന്റെയും, യുവത്വത്തിന്റെയും പ്രസരിപ്പില്‍ വിവേക രാഹിത്യത്തിന്റെ പേരില്‍ അപഥ സഞ്ചാരം നടത്തുന്ന പൊന്നുപെങ്ങളേ ഓര്‍മ്മപ്പെടുത്താന്‍...ധര്‍മ്മബോധത്തിന്റെ കുറവുമൂലം കാമ്പസിലെ മങ്കമാരെ  ഓര്‍മ്മ പ്പെടുത്താന്‍ ഒരു വാക്ക്....
പ്രിയപ്പെട്ട സഹോദരി....പലപ്പോഴും പറയണമെന്ന് കരുതി,പക്ഷേ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും പ്രതികൂലമായതിനാല്‍ എല്ലാം സഹിച്ച് പിന്തിരിയുകയായിരുന്നു. പക്ഷേ ഇനി കൂടുതല്‍കാലം ഏറ്റി നടക്കാനാവുന്നില്ല എനിക്ക്. നീ ഒരു പെണ്ണല്ലേ......ഇലമുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലക്കാണല്ലോ....ആയതിനാല്‍ നിന്നെ പലതും ഉണര്‍ത്തല്‍ നിര്‍ബന്ധമാണ്.അല്ലങ്കില്‍ അല്ലാഹുവാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് തീര്‍ച്ച.
പൊന്നു പെങ്ങളേ......
കും കൊും അനുഭവിച്ചും പഠിക്കാത്ത വിഭാഗമാണ് മുസ്ലിം പെണ്ണ്.നിമിഷ നേരം കൊ് അന്യപുരുഷന്റെ വ്യാജ പുഞ്ചിരിയില്‍ എല്ലാം മറന്ന് മാതാപിതാക്കളേയും പെങ്ങളേയും സഹോദരങ്ങളേയും ജേഷ്ടാനുചരന്മാരേയും വിട്ടെറിഞ്ഞ് ഒരാള്‍ ഒളിച്ചോട്ടം നടത്തി.
നല്ലനാളുകള്‍ പിന്നിടുമ്പോള്‍ കഴുത്ത് ഞെരിക്കിയും ശ്വാസംമുട്ടിച്ചും കൊന്ന് പെട്ടിയിലാക്കി കത്തിച്ച് മണ്ണില്‍ കുഴിച്ച് മൂടുന്നതും,വെട്ടിയും കുത്തിയും കൊലപ്പെടുത്തി പുഴക്കരികിലും സെപ്റ്റിക്ക് ടാങ്കിലും കൊിട്ട് ചീഞ്ഞ്‌നാറി ഈച്ചകളും പക്ഷികളും വട്ടമിട്ട് പറക്കുന്ന ശരീരത്തിന്റെ ഫോട്ടോ പത്രമാധ്യമങ്ങളിലൂടെ മുന്നിലെത്തുമ്പോഴും പെണ്ണേ നീ എന്താ ചിന്തിക്കാത്തത്.
അല്‍പം വായിച്ച് ലാഘവത്തോടെ അടുക്കളയിലെ പ്രഭാതത്തില്‍ തീ പിടിപ്പിക്കാന്‍ ഈ കത്ത് ഉപയോഗിക്കരുത്!
ഇതില്‍ ചിന്തിക്കുകകയും മറ്റു സഹോദരിമാരെയും,മക്കളേയും വായിപ്പിക്കാനും ശ്രമിക്കാന്‍ സഹോദരിക്ക് സന്മനസ്സുാവട്ടേ.
സഹോദരീ ജീവവായു ശ്വസിക്കാന്‍ അനുവധിക്കാതെ സ്വന്തം ഉപ്പയുടെ കറുത്ത കരങ്ങളാല്‍ കഴുത്ത് ഞെരുക്കപ്പെട്ട് ജീവനോടേ പൊട്ടകിണറ്റില്‍ ചെന്ന് കൊിട്ടപ്പോഴും കുട്ടിയുടെ തേങ്ങല്‍ കേട്ട് മരിച്ചിട്ടില്ലാ എന്ന് തോന്നിയപ്പോള്‍ കരിങ്കല്ലുകള്‍ ഉരുട്ടി തലയോട്ടിയിലേക്ക് വലിച്ചെറിഞ്ഞ് തലയോട്ടി പൊട്ടി രക്തം വാര്‍ന്നൊഴുകി തലച്ചോര്‍ ചിന്നിചിതറി പെണ്ണായി പിറന്നതിന്റെ പേരില്‍ മൃഗീയ്യമായി പിടഞ്ഞ് മരിക്കേി വന്ന പ്രവാചക കാലത്തെ പെണ്‍കുരുന്നുകളുടെ പിന്‍കാമിയാണ് നീ....
നിനക്ക് ജീവിതം തിരിച്ച് തന്നത് മുത്ത് നബി(സ)യാണെന്ന് എന്താ നീ ഓര്‍ക്കാത്തത്!. ആ പ്രാവചകന്‍ നബി (സ)നിനക്ക് വേി വാദിച്ച് പെണ്‍കുട്ടിയെ കഴുത്തറത്ത് കൊല്ലുന്ന ക്രൂര പുരഷ  വിഭാഗത്തിന്റെ കറുത്ത കരങ്ങളില്‍ നിന്നും പിടിച്ച് വാങ്ങി സ്വതന്ത്രമാക്കിയപ്പോള്‍ നീ അര്‍ദ്ധനഗ്നയായും അന്യപുരുഷനോട് കൊഞ്ചി കുഴഞ്ഞ് കിന്നാരം പറഞ്ഞുമുള്ള, മതത്തില്‍ പെട്ടവനോടും പെടാത്തവനോടും കൊഞ്ചി കുഴഞ്ഞുള്ള നിന്റെ പെരുമാറ്റവും ആ പ്രവാചകന്‍ നബി (സ)  ഇഷ്ടപ്പെടുമോ?.
നബി(സ)വെറുത്ത കാര്യങ്ങള്‍ ചെയ്യരുതെന്നും അതെല്ലാം തെറ്റാണന്നു അറിഞ്ഞിട്ടും നീ അവയുടെ പിന്നാലെ പോയി ജീവിതം തുലക്കുന്നത്
എത്ര അഹങ്കാരത്തോടെയാണ്  പെങ്ങളേ....!
നിനക്ക് ആരാധാന സ്വാതന്ത്രം വാങ്ങിച്ച് തന്ന പ്രവാചകന്‍ നബി(സ)പുരുഷന്മാര്‍ പള്ളിയില്‍ നിസ്‌കരിക്കുന്ന അതേ പ്രതിഫലം സ്ത്രീക്ക് വീടിന്റെ ഉള്ളില്‍ നിസ്‌കരിച്ചാല്‍ ലഭിക്കുമെന്നു പറഞ്ഞിട്ടും  ആ വാക്കുകളെ ധിക്കരിച്ച് കൊ് വിലക്കപ്പെട്ട പള്ളികളിലും പാര്‍ക്കുകളിലും സിനിമാ തിയേറ്ററുകളിലും ഗാന മേളക്കും പൂരത്തിനും മറ്റു ഉത്സവത്തിന് തലയും മാറും വെളിവാക്കി കുടംബ സമേദം ഏഴുനള്ളുന്നത് ആരോട് പക തീര്‍ക്കാനാണ് സഹോദരീ.....
നിന്റെ അറിവില്ലായ്മ നിന്നെ കൊെത്തിക്കുന്നത് അപകടകരമായ പല മേ ഖലകളിലേക്കാണ്.ചതിയില്‍ നിന്നും സത്യത്തിന്റെ മാര്‍ഗത്തിലേക്ക് കടന്ന് വരാന്‍ സമയമായിരിക്കുന്ന സഹോദരീ....നിന്നെ സമീപിക്കുന്ന അന്യപുരുഷന് നീ കൊടുക്കുന്ന സ്‌നേഹത്തിന്റെയും ദയയുടേയും പ്രതിരൂപങ്ങളായി പരിണമിക്കുന്നത് തീരാ ദുഃഖത്തിന്റെ കഥന കഥകളാണ്.
പൊന്നുപെങ്ങളെ നിന്നെ പോലുള്ള പതിനഞ്ചിനും മുപ്പിതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ പരാജയത്തിന്റെ കണ്ണീര്‍ കുതിര്‍ന്ന കഥകള്‍ ഈ വീനീതന് ധാരാളമറിയാം.
അതില്‍ ഒന്ന് പ്രിയപ്പെട്ട സഹോദരിയോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്; ഫര്‍സാന (പേര് യഥാര്‍ത്ഥമല്ല) അവള്‍ പഠനത്തില്‍ മിടുക്കിയായയിരുന്നു. പക്ഷേ  ഏന്തു പറ്റിയെന്നറിയില്ല,അവള്‍ പ്ലസ് ടു വിലായിരിക്കേ സ്‌കൂള്‍ യൂണിഫോം ധരിച്ച് കൊ് സിനിമാ ടാക്കിസില്‍ നിന്നും പുറത്തിറങ്ങി വരുന്നത് ഒരു പറ്റം യുവാക്കള്‍ കു. അവളുടെകൂടെ പ്രായം തോന്നിക്കാത്ത ഒരു ചെറുപ്പകാരനും,സംശയം തോന്നിയ യുവാക്കള്‍ അവര്‍ രുപേരേയും പോലിസില്‍ ഏല്‍പ്പിക്കുകയും പോലിസ് രക്ഷിതാക്കളോട് വരാന്‍ പറയുകയും ചെയ്തു. അന്നേരം പോലിസിന്റേയും മതാപിതാക്കളുടേയും മുന്നില്‍ വെച്ച് പെണ്‍കുട്ടി പറഞ്ഞത് ഏനിക്ക് ഫൈസലിനെ (പേര് യഥാര്‍ത്ഥമല്ല)  മതിയെന്നായിരുന്നു.
സഹോദരീ....
ആ പാവം മതാവ്  പത്ത് മാസം കഷ്ടപാടുകളും യാതനയും വേദനയും ക്ഷമിച്ച് നൊന്ത് പ്രസവിച്ചു...മുലപ്പാലൂട്ടി പോറ്റിവളര്‍ത്തി, പരിപാലിച്ചു. അവളില്‍ നിന്നും ആ മാതാവ് പലതും പ്രതീക്ഷിച്ചിട്ടുാവും ഏന്നാല്‍  ആമാതാവിന് തിരിച്ച് കിട്ടിയ പ്രതിഫലം വിഷപാത്രം തന്നെ. ഇതൊന്നും ആ സഹോദരിക്ക് അറിയില്ലാ,
ഡ്രസ്സിനും പഠനത്തിനും മറ്റും ചോര നീരാക്കി വിയര്‍പ്പ് വറ്റാതെ വെയിലില്‍ പണിയെടുത്ത് വളര്‍ത്തിയതിന്റെ വേദന അവളറിഞ്ഞിട്ടില്ല..
അല്ല! അവളറിയും കാരണം അവളും ഒരു പെണ്ണല്ലേ! ഒരുമ്മയാവുമല്ലോ മിക്കാവാറും അവള്‍ ഒരു കൈകുഞ്ഞുമായി വീടുകയറിവരും.
 സഹോദരീ....ഇത് പൊലെയല്ലേ നിന്റെ മതാവും  പിതാവും നിന്നേയും ഈ സ്ഥിതിയിലാക്കിയത്.പിന്നെ എന്ത് കൊാണ് നീ ഇങ്ങനെ തലതിരിഞ്ഞ് വളര്‍ന്നത്.
പ്രേമം നടിച്ച് വൈവാഹിക ജീവിതത്തന്റെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചു തട്ടികൊ് പോയാല്‍ നിനക്ക് അര്‍ദ്ധ സ്വര്‍ഗ സുഖങ്ങള്‍ തന്നെയായിരിക്കും.  പക്ഷേ ഒരികാര്യം നീ മനസ്സിലാക്കണം.പൂര്‍ണ രതി സുഖമാസ്വദിച്ച് നാലു നളുകള്‍ക്ക് നാല് ചുവരുകള്‍ക്കുള്ളില്‍ കഴുത്ത് ഞെരിച്ച് കൊന്ന് അഴുക്ക് ചാലിലും പുഴക്കരയിലും കൊ് പോയി തള്ളിയ കഥകള്‍ നീ അറിഞ്ഞിട്ടും എന്ത് കൊ് നീ തെറ്റില്‍ നിന്നും പിന്മാറുന്നില്ല. ?
ഫുള്‍കൈയും മുഖമക്കനയും ധരിച്ച് പ് മദ്രസകളില്‍ പോയിരുന്നവളല്ലേ നീ, എന്തുപറ്റി സഹോദരി ? ഞാന്‍ പറയുന്നത് പെങ്ങള്‍ക്ക് മനസ്സിലാവുന്നുാേ?
അന്ന് ഉസ്താദ് നിസ്‌കരിക്കാത്തവര്‍ എണീറ്റ് നില്‍ക്കാന്‍ പറയുമ്പോള്‍ എണീറ്റ് നില്‍ക്കാത്ത നീ! ഇപ്പോള്‍ എണീറ്റ് നില്‍ക്കാന്‍ പറഞ്ഞാല്‍ നീ എത്ര തവണ എണീറ്റ് നില്‍ക്കേി വരും.
ഔറത്ത് മറച്ച് പുറത്തിറങ്ങേ കാലം, ഇസ്ലാമിക നിയമം നിനക്ക് നിര്‍ബന്ധമായ സമയം, തന്റെ വയസ്സും ശരീരവും വളര്‍ന്നു എന്നറിഞ്ഞാകലം എന്നിട്ടും എന്തേ സഹോദരി ഔറത്ത് മറക്കാതത്?
തന്റെ മുടിയിലെ ഒരു നാരും അന്യരെകാണിക്കരുതെന്ന് പഠിച്ചിട്ടും തലമുഴുവന്‍ തുറന്നട്ട് ലോകരെ കാണിക്കുന്ന വിധത്തിലല്ലേ.....പെണ്‍കുട്ടികള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വാക്കുകള്‍ വിസ്മരിച്ചു കൊല്ലേ ഇന്ന് ഭൂമിയില്‍ കൂടി ജീവിച്ച്‌കൊിരിക്കുന്നത്.
കണ്ണാടിക്ക് മുമ്പിലിരുന്ന് മേക്കപ്പും ചെയ്ത്, കണ്‍മഷിയും ലിപ്സ്റ്റിക്കും പൗഡറും മൈലാഞ്ചിയും ട്യൂട്ടക്‌സും വാരിതേച്ച്, മേല്‍തട്ടം കഴുത്തിലണിഞ്ഞ്,ആകര്‍ശിപ്പിക്കുന്ന വിധത്തിലുള്ള നെറ്റ് വസ്ത്രങ്ങള്‍ ധരിക്കുകയും അന്യര്‍ എന്നെ ശ്രദ്ധിക്കട്ടേ  എന്ന നിലയില്‍ മൊബൈലുമായി അടിച്ച് പൊളിച്ച് പുറത്തിറങ്ങു കയും ചെയ്യുന്നതായിരുന്നോ നീ പോയ മദ്രസയില്‍ നിന്നും പഠിച്ചത് ? ഇതായിരുന്നോ നിന്നെ അവിടെ നിന്നും പഠിപ്പിച്ചത്.
ഇന്ന് സഹോദരിമാരുടെ ചുരിതാര്‍ അരിക് കീറി കീറി അരക്കെട്ട് വരെയെത്തിയിരിക്കുന്നു, ഇനിയും മുകളിലോട്ട് കീറിയാല്‍ ഇവിടെ എന്ത് സംഭവിക്കും? ഈ വീനിതന്‍ തന്നെ മറുപടി പറയാം,നമ്മുടെ നാട്ടില്‍ കന്നിമസത്തില്‍ നായ്ക്കള്‍ പരസ്പരം വേഴ്ച നടത്തുന്നത് പൊലെ മനുഷ്യനും അവന്റെ സ്ഥിതിബോധം നഷ്ടപ്പെട്ട് വഴിയോരങ്ങളിലും ആള്‍പാര്‍പ്പുള്ള സ്ഥലത്തും പരസ്പരം ലൈംഗിക ബന്ധത്തിലേര്‍പ്പടുമെന്ന് തീര്‍ച്ച.....അതൊടെ പ്രാവാചകന്റെ അന്ത്യദിനത്തെ പറ്റിയുള്ള പ്രവചനങ്ങളും ഇവിടെ വെളിവാവും.
സഹോദരി....ക്ഷമിക്കണം ഇതെഴുതുന്നതിന് എന്നോട് ദേഷ്യപെട്ടിട്ട് കാര്യമില്ല.സഹോദരീ...... നിനക്ക് തോന്നും നീ വിചാരിക്കുന്നത് തന്നെയാണ് ശരി.എന്നാല്‍ തെറ്റായ നിന്റെ തോന്നല്‍ എല്ലാം ശൈത്വാന്റെ പ്രേരണയാണ്.അതെല്ലാം നിന്നെ നാഷത്തിലേക്കെത്തിക്കും.ആയതിനാല്‍ നീ ചിന്തിച്ച് നല്ലപോലെ ജീവിക്കണേ.
പൊന്നു പെങ്ങളെ....
ഇന്ന് ലോകം നിങ്ങള്‍ വിചാരിക്കുന്നത് പൊലെയല്ല. അമേരിക്ക പൊലുള്ള രാജ്യങ്ങളില്‍ ഇന്റര്‍ നെറ്റില്‍ കിടപ്പറദൃശ്യം വന്നിരിക്കുകയാണ്.തങ്ങളുടെ പ്രഥമ ലൈംഗിക വേഴ്ച ഇന്റര്‍ നെറ്റിലൂടെ പ്രക്ഷേപണം ചെയ്യണമെന്ന് അമേരിക്കന്‍ ദമ്പതിമാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.
സഹോദരീ....
വൃത്തിഹീനമായ പ്രവണതകളിലൂടെയാണ് ഇന്ന് ലോകം മുന്നോട്ട് പോയിക്കൊിരിക്കുന്നത്.ജാഹിലിയ്യാ കാലഘട്ടത്തെ പൊലും നാണിപ്പിക്കുന്ന തരത്തിലാണ് ഇന്ന് പലരാജ്യങ്ങളും ചെയ്തകൊിരിക്കുന്നത്.
അത് കൊ്‌സഹോദരീ..... ചിന്തിച്ച് മുന്നോട്ട് പോവുക. ആരുടെയും ചതിക്കുഴിയില്‍ വിഴാതിരിക്കുക.അന്യപുരിഷന്മാരോടുള്ള ചങ്ങാത്തവും കുണുങ്ങിയ വര്‍ത്തമാനവും നീ നിര്‍ത്തുക.നീ ഇസ്ലാമിക ചിട്ടയോടെ ജീവിക്കുക.നിങ്ങളുടെ മക്കളെ നല്ലരീതിയില്‍ സ്‌കൂളില്‍ പറഞ്ഞയക്കുക. നിന്റെ കൂടെ പഠിച്ച പലമുസ്ലിം സഹോദരിമാരും പൊട്ടും കുങ്കുമവുംചാര്‍ത്തി ഗിരജയായിട്ടും കുരിശ്മാലയണിഞ്ഞ് ലിസിയായിട്ടും ജീവിക്കുന്നുാവും. പക്ഷേ നീ അങ്ങനെ അവേവളല്ല.ഇതെല്ലാം പൊന്നു പെങ്ങളെ ഒരു ഔര്‍മ്മപ്പെടുത്തല്‍മാത്രം. സമയം കിട്ടുമ്പോള്‍ ഇനിയും എഴുതാം തല്‍ക്കാലം നിര്‍ത്തുന്നു.
നാഥന്‍ തൗഫീഖ് നല്‍കട്ടെ ആമീന്‍